Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എ.ഇ ദേശീയദിനം...

യു.എ.ഇ ദേശീയദിനം ആഘോഷിച്ചു

text_fields
bookmark_border
യു.എ.ഇ ദേശീയദിനം ആഘോഷിച്ചു
cancel
camera_alt

യു.​എ.​ഇ ദേ​ശീ​യ​ദി​നം ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ജി​ദ്ദ: യു.​എ.​ഇ​യു​ടെ 49ാമ​ത്​ ദേ​ശീ​യ​ദി​നം ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഘോ​ഷി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രും നി​ര​വ​ധി യു.​എ.​ഇ യാ​ത്ര​ക്കാ​രും പ​െ​ങ്ക​ടു​ത്തു.

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ​െഎ​ക്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ദി, യു.​എ.​ഇ ദേ​ശീ​യ​പ​താ​ക​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. യു.​എ.​ഇ വി​മാ​ന സ​ർ​വി​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും പൂ​ക്ക​ളും വി​ത​ര​ണം​ചെ​യ്​​തു. വി​മാ​ന​ത്താ​വ​ള മേ​ധാ​വി ഇ​സാം ബി​ൻ ഫു​വാ​ദ്​ നൂ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മേ​ധാ​വി യൂ​സു​ഫ്​ അ​ത്വി​യ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinational dayuae
Next Story