Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് കോ​ഒാ​ഡി​നേ​ഷ​ൻ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
യു.​ഡി.​എ​ഫ് കോ​ഒാ​ഡി​നേ​ഷ​ൻ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു
cancel
camera_alt

അ​ൽ​ഖോ​ബാ​റി​ലെ യു.​ഡി.​എ​ഫ് കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

അ​ൽ​ഖോ​ബാ​ർ: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​ടെ ഘ​ട​ക​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ പ്ര​വാ​സി യു.​ഡി.​എ​ഫ് സം​വി​ധാ​നം അ​ൽ​ഖോ​ബാ​റി​ൽ നി​ല​വി​ൽ വ​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഖോ​ബാ​റി​ൽ നെ​സ്​​റ്റോ, ലു​ലു, അ​സീ​സി​യ ല​യാ​ൻ ഹൈ​പ്പ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹെ​ൽ​പ്​ ഡെ​സ്ക് ആ​രം​ഭി​ക്കും. വോ​ട്ടേ​ഴ്സ് ലി​സ്​​റ്റി​ൽ പേ​രു ചേ​ർ​ക്കാ​ൻ 0568693375, 0553072473 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

യു.​ഡി.​എ​ഫ് ഖോ​ബാ​ർ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സു​ലൈ​മാ​ൻ കൂ​ലേ​രി, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഇ.​കെ. സ​ലീം, പി. ​സ​ഹീ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ.​കെ. സ​ജൂ​ബ്, (ചെ​യ​ർ.), സി​റാ​ജ് ആ​ലു​വ, സ​ക്കീ​ർ പ​റ​മ്പി​ൽ, രാ​ജേ​ഷ്, ഫൈ​സ​ൽ കൊ​ടു​മ (വൈ​സ്​ പ്ര​സി.), സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല (ജ​ന. ക​ൺ.), സാ​ജി​ദ് പാ​റ​മ്മ​ൽ, ഹ​ബീ​ബ് പോ​യി​ൽ​തൊ​ടി, എം.​പി. നൗ​ഫ​ൽ, ആ​സി​ഫ് മേ​ല​ങ്ങാ​ടി (ജോ. ​ക​ൺ.), ന​ജീ​ബ് ചീ​ക്കി​ലോ​ട്, റി​ഫാ​ന ആ​സി​ഫ്, ശ​ബ്‌​ന ന​ജീ​ബ്, ആ​യി​ഷ സ​ജോ​ബ്, പാ​ർ​വ​തി സ​ന്തോ​ഷ് (കു​ടും​ബ​വേ​ദി), അ​ൻ​വ​ർ ശാ​ഫി വ​ളാ​ഞ്ചേ​രി, അ​ർ​ച്ച​ന അ​ഭി​ഷേ​ക് (സോ​ഷ്യ​ൽ മീ​ഡി​യ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFCo-ordination System
Next Story