Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേൾഡ് എക്സ്പോ സംഘം...

വേൾഡ് എക്സ്പോ സംഘം കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
വേൾഡ് എക്സ്പോ സംഘം കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

അ​ന്താ​രാ​ഷ്​​ട്ര എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘം കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ

ജി​ദ്ദ: വേ​ൾ​ഡ്​ എ​ക്​​സ്​​പോ സം​ഘാ​ട​ക​രാ​യ അ​ന്താ​രാ​ഷ്​​ട്ര എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘം കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ‘വേ​ൾ​ഡ്​ എ​ക്​​സ്​​പോ 2030’ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ റി​യാ​ദി​ലെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര എ​ക്‌​സി​ബി​ഷ​ൻ​സ് മേ​ധാ​വി പാ​ട്രി​ക് സ്‌​പെ​ക്ട​റ്റി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ചൊ​വ്വാ​ഴ്​​ച കി​രീ​ടാ​വ​കാ​ശി​യെ ക​ണ്ട​ത്.

‘എ​ക്‌​സ്‌​പോ 2030’ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സം​ബ​ന്ധി​ച്ച്​ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്തു. സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ റി​യാ​ദ് റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ അ​ൽ റ​ഷീ​ദ്, ഫ്രാ​ൻ​സി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഫ​ഹ​ദ് അ​ൽ റു​വൈ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഞ്ച്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ വി​വി​ധ മ​ന്ത്രി​മാ​രും വി​ദ​ഗ്​​ധ​രു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്​​ച തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingcrown princeThe World Expo team
News Summary - The World Expo team held a meeting with the crown prince.
Next Story