ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിനെ വിജയിപ്പിച്ചത് ഇവർ
text_fieldsറിയാദ്: ഗൾഫ് മാധ്യമം രജതജൂബിലിയുടെ ഭാഗമായി അരങ്ങേറിയ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് പിന്നിൽ പ്രവർത്തിച്ചത് ജനറൽ കൺവീനർ സദ്റുദ്ദീൻ കീഴിശ്ശേരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്.
ഷാനിദ് അലി, മുഹമ്മദ് ഫൈസൽ (അസി. കൺവീനർമാർ), എൻജി. അബ്ദുറഹ്മാൻ കുട്ടി, അഷ്ഫാഖ് (വെന്യൂ ആൻഡ് ലോജിസ്റ്റിക്സ്), ഷഹ്ദാൻ, അഫ്സൽ (ടിക്കറ്റ് സെല്ലിങ്), അഷ്റഫ് കൊടിഞ്ഞി (പ്രോഗ്രാം കോഓഡിനേറ്റർ ആൻഡ് സ്റ്റേജ്), മൗണ്ട് അബ്ദുറഹ്മാൻ (പ്രചാരണം), ഫൈസൽ, ഷാനിദ് അലി (വളന്റിയർ ക്യാപ്റ്റന്മാർ), ലത്തീഫ് ഓമശ്ശേരി (സേഫ്റ്റി), അഹ്ഫാൻ യൂത്ത് ഇന്ത്യ (വെന്യൂ അറേഞ്ച്മെന്റ്സ്), അജ്മൽ കോട്ട (വെന്യൂ കൺട്രോൾ).
ഖലീൽ വെളിയങ്കോട് (പാർക്കിങ്), മുഹമ്മദ് ഫൈസൽ (ഗേറ്റ് കൺട്രോൾ), റഹ്മത്ത് തിരുത്തിയാട് (റിസപ്ഷൻ), തൗഫീഖുർ റഹ്മാൻ, ഹിഷാം പൊന്നാനി (ഗെസ്റ്റ് റിലേഷൻസ്), ബഷീർ പാണക്കാട് (സെയിൽസ് ആൻഡ് മാർക്കറ്റിങ് സപ്പോർട്ട്), ഖലീൽ പാലോട് (എക്സ്പോ മാനേജർ), താജുദ്ദീൻ ഓമശ്ശേരി (ലിറ്റിൽ ആർട്ടിസ്റ്റ്), ഉമർ ഫാറൂഖ് (സ്വിങ് ആൻഡ് വിൻ കോഓഡിനേറ്റർ).
അംജദ് അലി (ടേസ്റ്റി ഇന്ത്യ പവിലിയൻ), അഫാൻ, ബാസിത് (ലൈറ്റ് ആൻഡ് സൗണ്ട് സപ്പോർട്ട്), ശിഹാബ് കുണ്ടൂർ (വളന്റിയർ ഫുഡ്), ഫൗസിയ താജ് (വനിത വിഭാഗം), അൻസാർ, മുനീർ, സിറാജ്, റാഷിദ്, നസീബ്, സിനാൻ (ഗൾഫ് മാധ്യമം) എന്നിവരോടൊപ്പം ഇരുന്നൂറോളം സ്ത്രീ പുരുഷ വളന്റിയർമാരും അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.