Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന തി​ല​ക​ന് അ​ഹ​മ്മ​ദ് മാ​ൽ​ക്കി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ജി​ദ്ദ സ​മാ​കോ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ മാ​രി​യോ എ​മി​ലാ​ന​ൻ, തി​ല​ക​ൻ എ​ന്നി​വ​ർ​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​രി​യോ എ​മി​ലാ​ന​ൻ 35 വ​ർ​ഷ​ത്തെ​യും തി​ല​ക​ൻ 13 വ​ർ​ഷ​ത്തെ​യും പ്ര​വാ​സ​ത്തി​നു ശേ​ഷ​മാ​ണ്​ മ​ട​ങ്ങു​ന്ന​ത്. കു​മാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, അ​ഹ​മ്മ​ദ് മാ​ൽ​ക്കി എ​ന്നി​വ​ർ ഇ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. അ​ബ്​​ദു​ൽ ഗ​നി, അം​റോ ബ​ദ​വി, ഷാ​ന​വാ​സ്, ഷ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ക്ക​റി​യ നെ​ടു​വ​ള്ളി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsthilakan ahammed
Next Story