Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Thiruvananthapuram Pravasi Association
cancel
camera_alt

സു​നി​ൽ പി​ള്ള ക​ല്ല​മ്പ​ലം (പ്ര​സി​ഡ​ന്റ്),

സാ​ബി​ർ അ​ബ്​​ദു​ൽ​സ​ലാം (ജ​ന​റ​ൽ

സെ​ക്ര​ട്ട​റി), വി​വേ​ക് പി​ള്ള (ട്ര​ഷ​റ​ർ)

ജി​ദ്ദ: തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ (ടി.​പി.​എ) ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ദ്ദ സു​ലൈ​മാ​നി​യ​യി​ലെ നാ​ദി​ർ വി​ല്ല​യി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ഖ​ണ്ഡേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. സി​റാ​ജ് വ​ട​ശ്ശേ​രി​ക്കോ​ണം, ഹു​സൈ​ൻ ബാ​ല​രാ​മ​പു​രം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സു​നി​ൽ പി​ള്ള ക​ല്ല​മ്പ​ലം (പ്ര​സി​ഡ​ന്റ്), സാ​ബി​ർ അ​ബ്​​ദു​ൽ​സ​ലാം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​വേ​ക് പി​ള്ള (ട്ര​ഷ​റ​ർ), നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക് (ചെ​യ​ർ​മാ​ൻ), പ്ര​സാ​ദ്, നി​ഷാ​ദ് ആ​ലം​കോ​ട് (വൈ​സ് പ്ര​സി​ഡ​ന്റ്), ഷാ​നു​മോ​ൻ ക​ര​മ​ന, വി​ശാ​ൽ ചെ​റു​ന്നി​യൂ​ർ (സെ​ക്ര​ട്ട​റി), നൗ​ഷാ​ദ് ആ​റ്റി​ങ്ങ​ൽ (ഓ​ഡി​റ്റ​ർ), അ​ൻ​വ​ർ ക​ല്ല​മ്പ​ലം (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), സു​നി​ൽ സ​യ്ദ് (ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsThiruvananthapuram Pravasi Association
News Summary - Thiruvananthapuram Pravasi Association gets new leadership
Next Story