Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ മൂ​ന്ന്​ ദി​വ​സ​ത്തെ ബി​ഗ്സെ​യി​ൽ

text_fields
bookmark_border
grand hyper
cancel

റി​യാ​ദ്​: ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റി​യാ​ദി​ൽ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ‘ത്രീ ​ഡെ​യ്​​സ്​ ബി​ഗ്​ സെ​യി​ൽ ഡീ​ൽ​സ്’ ആ​രം​ഭി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ഒ​ട്ടേ​റേ ഉ​ത്പ​ന്ന​ങ്ങ​ൾ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഗ്രാ​ൻ​ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 20, 21, 22 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ മ​റ്റൊ​രി​ട​ത്തും ല​ഭി​ക്കാ​ത്ത വി​ധ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand HyperSaudi Arabia NewsBig Sale
News Summary - Three Days Big Sale at Grand Hyper
Next Story