Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീ​ട്ടി​ലു​ണ്ടാ​യ...

വീ​ട്ടി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ മൂ​ന്നു​മ​ര​ണം; നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വീ​ട്ടി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ    മൂ​ന്നു​മ​ര​ണം; നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt

ഹ​ഖ്​​ലി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ വീ​ട്ടി​ൽ​നി​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഒ​രു കു​ട്ടി​യെ ര​ക്ഷി​ക്കു​ന്നു

ത​ബൂ​ക്ക്​: ത​ബൂ​ക്കി​ലെ ഹ​ഖ്​​ലി​ൽ വീ​ട്ടി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housepeopleInjureddeathFourThreefire.
News Summary - Three-die-house-fire-Four-people-injured
Next Story