Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ശൂ​ർ ജി​ല്ല...

തൃ​ശൂ​ർ ജി​ല്ല ഒ.​​െഎ.സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
തൃ​ശൂ​ർ ജി​ല്ല ഒ.​​െഎ.സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഒ.​െ​എ.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് ​ െത​ക്കേ​ക്ക​ര​ക്ക് ഒാ​ർ​മ​ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​കം റി​യാ​ദി​ൽ പ്ര​വാ​സി​ക​ളാ​യി​രു​ന്ന ഒ.​ഐ.​സി.​സി അം​ഗ​ങ്ങ​ളാ​യ സ​ഗീ​ർ അ​ലി ശാ​ന്തി​പു​ര​ത്തി​നും വ​ർ​ഗീ​സ് തെ​ക്കേ​ക്ക​ര​ക്കും തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

അ​പ്പോ​േ​ളാ ഡി​േ​മാ​റൊ മി​നി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ ജി​ല്ല ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ രാ​ജു തൃ​ശൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 30 വ​ർ​ഷം പ്ര​വാ​സി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ​െവെ​സ് പ്രി​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദാ​ലി മ​ണ്ണാ​ർ​ക്കാ​ട് ഇ​രു​വ​രെ​യും ഷാ​ൾ ആ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​ലിം ക​ള​ക്ക​ര വ​ർ​ഗീ​സി​നും രാ​ജു തൃ​ശൂ​ർ സ​ഗീ​ർ അ​ലി​ക്കും ഒാ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു. യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ർ, മാ​ള മു​ഹ്​​യി​ദ്ദീ​ൻ ഹാ​ജി, റ​സാ​ഖ്​ ചാ​വ​ക്കാ​ട്, റ​ഫീ​ഖ്​ പ​ട്ടാ​മ്പി, നാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​ക്ക് ഹൈ​സം നാ​സ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ വ​ല​പ്പാ​ട് സ്വാ​ഗ​ത​വും ജോ​യ് ഔ​സേ​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - Thrissur District O.I.C.C.
Next Story