Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ഹൃ​ദ സ​ന്ദേ​ശം...

സൗ​ഹൃ​ദ സ​ന്ദേ​ശം പ​ക​ർ​ന്ന്​ തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം ‘സ​മേ​തം 2024’

text_fields
bookmark_border
Thrissur Natukutam Sametam 24
cancel
camera_alt

തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം ‘സ​മേ​തം 24’ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ‘സ​മേ​തം 2024’ കു​ടു​ബ​സം​ഗ​മ​വും ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യും അ​ര​ങ്ങേ​റി. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്​​മാ​ഈ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ‘നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​ഡ്ബി ചെ​യ​ർ​മാ​നും റി​യ​ൽ എ​സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ എ.​എ. അ​ബ്ദു​ല്ല​ത്തീ​ഫ് സം​സാ​രി​ച്ചു. മ​തി​ല​കം മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ആ​ബി​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി.

മി​ക​ച്ച സം​രം​ഭ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സി​ഡ്ബി ചെ​യ​ർ​മാ​ൻ എ.​എ. അ​ബ്​​ദു​ല്ല​ത്തീ​ഫ്, ലു​ലു റീ​ജ​ന​ൽ മാ​നേ​ജ​ർ സ​ലാം സു​ലൈ​മാ​ൻ, ഷാ​ജി മ​തി​ല​കം, വി.​എം. അ​യൂ​ബ്, സാ​ബ് ബെ​ഞ്ച​മി​ൻ, സോ​ണി ത​ര​ക​ൻ, ഷാ​ന​വാ​സ് വ​ലി​യ​ക​ത്ത്, വി.​എം. അ​ർ​ഷാ​ദ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ഹ​നാ​ൻ താ​ജു, ഫാ​ത്തി​മ സം​റീ​ൻ, ആ​ലിം സി​യാ​ൻ, ഫൈ​സ ഫാ​ത്തി​മ എ​ന്നി​വ​ർ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഈ​സ്റ്റേ​ൺ നാ​സ​ർ, താ​ജു അ​യ്യാ​രീ​ൽ, കൃ​ഷ്ണ​ദാ​സ്, വി​ജോ വി​ൻ​സെൻറ്, ഷൈ​ൻ രാ​ജ് എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​ൻ ഷ​നീ​ബ് അ​ബൂ​ബ​ക്ക​റി​നെ​യും ‘മി​സി​സ് കേ​ര​ള 2024’ റ​ണ്ണേ​ഴ്സ് കി​രീ​ടം നേ​ടി​യ അ​മി​ത ഏ​ലി​യാ​സി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ​സ​ന്ധ്യ​ക്ക് പ​ട്ടു​റു​മാ​ൽ ഫെ​യിം ഷെ​ജീ​ർ അ​ബൂ​ബ​ക്ക​ർ, റ​ഫീ​ക്ക് വ​ട​ക്കാ​ഞ്ചേ​രി. നി​ഖി​ൽ മു​ര​ളി, സ​ദാ​ന​ന്ദ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ചൈ​ത​ന്യ ബാ​ലു, ഇ​സ്ഹാ​ൻ ഇ​സ്​​മാ​ഈ​ൽ, നി​വേ​ദി​ത നി​തി​ൻ, ദൈ​വി​ക്, സൗ​ജ​ന്യ, വി​ന്ദു​ജ, വേ​വ്സ് ഗോ​ഡ്വി​ൻ, ദേ​വി​ക ക​ലാ​ക്ഷേ​ത്ര, ഗാ​യ​ത്രി ഹ​രീ​ഷ്, എ​ൻ.​എം.​ടി മ​ൾ​ട്ടി​റ്റൂ​ഡ്സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഹ​മീ​ദ് ക​ണി​ചാ​ട്ടി​ൽ, വി​ബി​ൻ ഭാ​സ്ക​ർ, ജാ​സിം നാ​സ​ർ, മു​ഹ​മ്മ​ദ് റാ​ഫി, ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ, ജി​യോ ലൂ​യി​സ്, ജൗ​ഹ​ർ വ​ട​ക്കേ​ക്കാ​ട്, സാ​ദി​ഖ് അ​യ്യാ​ലി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷാ​​ന്റോ ചെ​റി​യാ​ൻ, അ​മി​ത ഷാ​​ന്റോ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamFamily ReunionThrissur
News Summary - Thrissur Family Reunion
Next Story