Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2019 10:06 PM IST Updated On
date_range 6 March 2019 10:06 PM ISTപനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂർ പുന്നയൂർ എടക്കഴിയൂർ സ്വദേശി പുവ്വത്തിങ്ങൽ അബ്ദുൽ കബീർ (49) മദീ നയിൽ നിര്യാതനായി. ഹൗസ് കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.
ഒരാഴ്ച്ചയായി പനി ബാധിച്ചതിനെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുമ്പ് ദമ്മാമിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു മാസം മുമ്പാണ് മദീനയിലെ പുതിയ സ്പോൺസർക്ക് കീഴിൽ ജോലിക്കെത്തിയത്.
നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story