Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2024 2:54 PM IST Updated On
date_range 10 March 2024 2:54 PM ISTതൃശൂർ സ്വദേശി ബുറൈദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsbookmark_border
ബുറൈദ: തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ (50) ഹൃദയാഘാതം മൂലം ബുറൈദയിൽ നിര്യാതനായി. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story