Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2021 10:00 PM IST Updated On
date_range 13 March 2021 10:00 PM ISTതൃശൂര്‍ സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി റിയാദിൽ മരിച്ചു. വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 17ന് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു.
തുടർചികിത്സക്കായി ഈ മാസം 17ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം.
പിതാവ്: അബ്ദുൾ റസാഖ്. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കള്‍: റഹന, ആദില്‍. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story