Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃശൂർ സ്വദേശി റിയാദിൽ...

തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. പരേതനായ മുന്നാക്ക പറമ്പിൽ മക്കാറി​െൻറ മകൻ അബ്​ദുൽ കാദർ (48) ആണ് മരിച്ചത്.

വ്യാഴാഴ്​ച രാത്രി റിയാദിലെ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയിലായിരുന്നു മരണം.

ഭാര്യ: കമറുന്നിസ, മക്കൾ: അഫ്സൽ, ആദിൽ, ആഇശ നൂറ. മൃതദേഹം നാട്ടികൊണ്ടു പോകും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സലിം, അബ്​ദുൽ റഷീദ്, ഒ.ഐ.സി.സി തൃശൂർ ജില്ല ആക്റ്റിങ്​ പ്രസിഡൻറ്​ രാജു തൃശൂർ എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News
News Summary - thrissur native died in riyadh
Next Story