തുറബ മലയാളി സമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഅബ്ദുസ്സലാം കുന്നുംപുറം, അബ്ബാസ് ബഡേരി, അഭിലാഷ്
വർഗീസ് അടൂർ
ജിദ്ദ: മത, രാഷ്ട്രീയ അതിർവരമ്പുകൾക്കപ്പുറത്ത് മലയാളികൾക്കിടയിൽ ഐക്യത്തിനും സാഹോദര്യത്തിനും മുൻഗണന നൽകി പ്രവർത്തിക്കുക, ഉൾപ്രദേശമായ തുറബയിലെ മലയാളികളുടെ തൊഴിൽ, നിയമ പ്രശ്നങ്ങളിൽ ആവശ്യമായ സഹായങ്ങൾ നൽകുക തുടങ്ങിയ ഉദ്ദേശ്യത്തോടെ രൂപവത്കരിച്ച തുറബ മലയാളി സമാജം അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗം അബ്ദുൽ റഷീദ് ഫറോക്ക് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് ബഡേരി സ്വാഗതവും ട്രഷറർ അഭിലാഷ് വർഗീസ് അടൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വിജയകുമാർ ചിറയിൻകീഴ് (ചെയർ), അബ്ദുസ്സലാം കുന്നുംപുറം (പ്രസി), അബ്ദുൽ റഷീദ് ഫറോക്ക്, അബ്ദുൽ ഹക്കീം പുതുക്കോട്, സിദ്ദീഖ് കുരുവമ്പലം, അലി മൂവാറ്റുപുഴ (വൈ. പ്രസി), അബ്ബാസ് ബഡേരി (ജന. സെക്ര), റിയാസ് പുല്ലിപ്പറമ്പ്, നാസർ കോഴിക്കോട്, ലത്തീഫ് പൊന്നാനി, നസീർ കോഴിക്കോട് (ജോ. സെക്ര), അഭിലാഷ് വർഗീസ് അടൂർ (ട്രഷ), നൗഫൽ അയനിക്കോട്, അബ്ദുൽ ഹമീദ് താഴേക്കോട് (മീഡിയ സെൽ), സക്കീർ ഹുസൈൻ കീഴാറ്റൂർ.
ഇഖ്ബാൽ കോഴിക്കോട്, ശിഹാബ് മേലാറ്റൂർ, ഫെബിൻ കോഴിക്കോട്, ജുനൈസ് കോട്ടോപ്പാടം, നൗഷാദ് വലിയാട്, അബ്ദുൽ മജീദ് താഴെക്കോട്, നിസാം പൊന്നൂസ് കൊല്ലം, അബ്ബാസ് ഉച്ചാരക്കടവ്, റാഷിദ് പച്ചീരി, അജ്മൽ കരുവാരകുണ്ട്, ഷമീർ തിരുവനന്തപുരം, ഷഹൽ കൊല്ലം, സക്കീർ ഉച്ചാരക്കടവ്, മൻസൂർ ചെമ്മാട്, ഷബീബ് താനൂർ, ഷിനോജ് കണ്ണൂർ, സുഹൈൽ കോഴിക്കോട്, അലിഗർ കോഴിക്കോട്, മുബാറക് തിരൂർക്കാട് (പ്രവർത്തക സമിതി അംഗങ്ങൾ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.