Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതു​റ​ബ...

തു​റ​ബ മ​ല​യാ​ളി​സ​മാ​ജം സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
snehasangamam
cancel
camera_alt

ത്വാ​ഇ​ഫ് തു​റ​ബ മ​ല​യാ​ളി​സ​മാ​ജം സം​ഘ​ടി​പ്പി​ച്ച

സ്നേ​ഹ​സം​ഗ​മ​ത്തി​ൽ അ​ബ്ബാ​സ് ബ​ഡേ​രി സം​സാ​രി​ക്കു​ന്നു

ത്വാ​ഇ​ഫ്: തു​റ​ബ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ആ​ധു​നി​ക സൗ​ദി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റെ ച​രി​ത്ര​പ്രാ​ധാ​ന്യ​മേ​റി​യ പ്ര​ദേ​ശ​മാ​യ തു​റ​ബ​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ന​ട​ന്ന സം​ഗ​മ​ത്തി​ൽ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളി​സ​മാ​ജം വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

മ​ല​യാ​ള​നാ​ടി​​ന്റെ സൗ​ഹൃ​ദ പാ​ര​മ്പ​ര്യ​വും സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്കാ​നും വി​പു​ലീ​ക​രി​ക്കാ​നും അ​തി​നെ​തി​രെ വ​രു​ന്ന ഭീ​ഷ​ണി​ക​ളെ ജാ​ഗ്ര​ത​യോ​ടെ ചെ​റു​ക്കാ​നും ഇ​ത്ത​രം സ്നേ​ഹ​സം​ഗ​മ​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.അ​ബ്ദു​ൽ​ക​രീം ത​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നു​ഷ്യ​ത്വ​വും മൈ​ത്രി​ബ​ന്ധ​ങ്ങ​ളും ത​ക​ർ​ക്കാ​ൻ രാ​ഷ്ട്രീ​യ​വും മ​ത​വും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ സ​മൂ​ഹം ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് ബ​ഡേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ പ്ര​മു​ഖ സൗ​ദി പൗ​ര​ൻ ഹ​മ​ദ് ആ​യി​ദി​ബ്നു ഹാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

അ​നീ​സ് എ​ള​മ​രം ന​യി​ച്ച ഇ​ശ​ൽ നൈ​റ്റ് പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. അ​ബ്ദു​ള്ള ബാ​ദി അ​ൽ ബീ​ഷി, സ​യ്യി​ദ് മു​ഹ​മ്മ​ദ്‌ ഷാ, ​അ​ലി മൂ​വാ​റ്റു​പു​ഴ, ല​ത്തീ​ഫ് പൊ​ന്നാ​നി, റി​യാ​സ് പു​ള്ളി​പ്പ​റ​മ്പ​ൻ, മു​ബാ​റ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ, ജി​തി​ൻ കാ​ലി​ക്ക​റ്റ്‌, മ​ജീ​ദ് താ​ഴെ​ക്കോ​ട്, ഫെ​ബി​ൻ കാ​ലി​ക്ക​റ്റ്‌, ഫാ​ത്തി​മ സൈ​ഹ, സി​ദ്ദി​ഖ് പു​ലാ​മ​ന്തോ​ൾ, സ​മ​ദ് ഫു​റൂ​ജ് മ​ദാ​ക്ക് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

അ​ബ്ദു​റ​ഷീ​ദ് ഫ​റോ​ക്, വി​ജ​യ​കു​മാ​ർ ചി​റ​യി​ൻ​കീ​ഴ്, അ​ബ്ദു​സ്സ​ലാം കു​ന്നും​പു​റം, ന​ജീ​ബ് കൊ​ല്ലം, അ​ബ്ദു​ൽ ഹ​മീ​ദ് താ​ഴെ​ക്കോ​ട്, റി​യാ​സു​ദ്ദീ​ൻ പു​ള്ളി​പ്പ​റ​മ്പ്, ജു​നൈ​സ് കോ​ട്ടോ​പ്പാ​ടം, നാ​സ​ർ കാ​ലി​ക്ക​റ്റ്‌, റാ​ഷി​ദ്‌ പ​ച്ചീ​രി, മു​ഹ​മ്മ​ദാ​ലി കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം പു​തു​ക്കോ​ട​ൻ സ്വാ​ഗ​ത​വും അ​ഭി​ലാ​ഷ് വ​ർ​ഗീ​സ് അ​ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnehasangamamSaudi Arabia
News Summary - Thuraba Malayali Samajam Snehasangamam
Next Story