Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലേ​ക്ക്​...

സൗ​ദി​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി

text_fields
bookmark_border
സൗ​ദി​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി
cancel

ജു​ബൈ​ൽ: പ്ര​ശ​സ്ത​മാ​യ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​വി​ധ കോ​ഴ്‌​സു​ക​ൾ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ച ന​വോ​ത്ഥാ​ന​ത്തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും തൊ​ഴി​ൽ വി​പ​ണി സ​ജീ​വ​മാ​ക്കു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്ക് നൂ​ത​ന​വും ലോ​കോ​ത്ത​ര​വു​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നു​മു​ള്ള സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​ത്തി​െൻറ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ് പു​തി​യ തീ​രു​മാ​നം. പു​തി​യ യൂ​നി​വേ​ഴ്സി​റ്റി നി​യ​മ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും അ​വ​യു​ടെ ബ്രാ​ഞ്ചു​ക​ൾ​ക്കും സ്വ​കാ​ര്യ കോ​ള​ജു​ക​ൾ​ക്കും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ശാ​ഖ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നോ ല​യി​പ്പി​ക്കു​ന്ന​തി​നോ അ​നു​മ​തി ന​ൽ​കു​ന്ന ച​ട്ടം ​ചേ​ർ​ക്കാ​നും യൂ​നി​വേ​ഴ്സി​റ്റി അ​ഫ​യേ​ഴ്സ് കൗ​ൺ​സി​ലി​ന്​​ ഇ​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കാ​നു​മു​ള്ള ശി​പാ​ർ​ശ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

2019ൽ ​മ​ന്ത്രി​സ​ഭ പു​തി​യ സ​ർ​വ​ക​ലാ​ശാ​ല നി​യ​മം പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ യൂ​നി​വേ​ഴ്‌​സി​റ്റി അ​ഫ​യേ​ഴ്‌​സ് കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് സ​ൽ​മാ​ൻ രാ​ജാ​വ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ന​യ​ങ്ങ​ളു​ടെ​യും ത​ന്ത്ര​ങ്ങ​ളു​ടെ​യും അം​ഗീ​കാ​രം, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ്വ​കാ​ര്യ കോ​ള​ജു​ക​ൾ, വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ശാ​ഖ​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക, ഭ​ര​ണ, അ​ക്കാ​ദ​മി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് യൂ​നി​വേ​ഴ്സി​റ്റി അ​ഫ​യേ​ഴ്സ് കൗ​ൺ​സി​ലി​െൻറ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചു​മ​ത​ല​ക​ൾ.

സം​ഭാ​വ​ന​ക​ൾ, സ​മ്മാ​ന​ങ്ങ​ൾ, അ​വ ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യു​ടെ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ഒൗ​ഖാ​ഫു​മാ​യു​ള്ള ഏ​കോ​പ​നം, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ൻ‌​ഡോ​വ്‌​മെൻറു​ക​ൾ‌ കൈ​കാ​ര്യം ചെ​യ്യു​ന്ന ച​ട്ട​ങ്ങ​ളു​ടെ അം​ഗീ​കാ​രം, സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ഡ​ൻ​റു​മാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ൽ, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​വ​യു​ടെ ശാ​ഖ​ക​ളു​ടെ​യും സ്വ​കാ​ര്യ കോ​ള​ജു​ക​ളു​ടെ​യും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ശാ​ഖ​ക​ളു​ടെ​യും ന​ട​ത്തി​പ്പ്, നി​ർ​ത്ത​ലാ​ക്ക​ൽ, ല​യി​പ്പി​ക്ക​ൽ എ​ന്നി​വ​ക്ക്​ അം​ഗീ​കാ​രം ശി​പാ​ർ​ശ ചെ​യ്യ​ൽ, കോ​ള​ജു​ക​ൾ, ഡീ​ൻ‌​ഷി​പ്പു​ക​ൾ, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ൾ, കേ​ന്ദ്ര​ങ്ങ​ൾ, ശാ​സ്ത്ര വ​കു​പ്പു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ൽ​ക​ൽ, അ​ല്ലെ​ങ്കി​ൽ അ​വ​യെ ല​യി​പ്പി​ക്ക​ൽ, നി​ർ​ത്ത​ലാ​ക്ക​ൽ, പേ​രു​മാ​റ്റം എ​ന്നീ ചു​മ​ത​ല​ക​ളും കൗ​ൺ​സി​ലി​െൻറ പ​രി​ധി​യി​ൽ വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story