Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടോ​സ്​​റ്റ്​...

ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ‘ഒ​രു​മ​യു​ടെ ഓ​ണം’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
onam 2024
cancel
camera_alt

ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ് ​മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ‘ഒ​രു​മ​യു​ടെ ഓ​ണം’ ആ​ഘോ​ഷം

ജു​ബൈ​ൽ: കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തി ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ‘ഒ​രു​മ​യു​ടെ ഓ​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സാ​ബി​ക്​ ബീ​ച്ച് ക്യാ​മ്പി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ക്ല​ബ് പ്ര​സി​ഡ​ൻ​റ് ന​ജീ​ബ് ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ൽ​നി​ന്ന് കു​ടും​ബ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​മ​ള വി​ജ​യ​ൻ, ശ്രീ​ല​ത കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്ന്‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​നും ക്ല​ബ് ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​വു​മാ​യ സ​നി​ൽ കു​മാ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി കോ​ഓ​ഡി​നേ​റ്റ​റും ക്ല​ബ് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ജ​യ​ൻ ത​ച്ച​മ്പാ​റ ക്ല​ബി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര, നാ​ട​ൻ​പാ​ട്ട്, ഓ​ണ​പ്പാ​ട്ട്, മാ​വേ​ലി എ​ന്നി​വ സം​ഗ​മ​ത്തി​ന് പ​കി​ട്ടേ​കി.

കിം​സ് റീ​ജ​ന​ൽ സി.​ഇ.​ഒ സാ​ദി​ഖ് അ​ലി, സ​ജീ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്, രാ​ജു, ജെ​യിം​സ്, ജി​ജോ, രാ​കേ​ഷ്, സ​ഫ്ദ​ർ, ഫാ​റൂ​ഖ്, ഷ​മീ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. സ​ഫ​യ​ർ മു​ഹ​മ്മ​ദ്, ലി​ബി ജെ​യിം​സ്, തോ​മ​സ്, വി​ൽ​സ​ൺ, പി.​കെ. നൗ​ഷാ​ദ്, നി​സാം യാ​ഖൂ​ബ്, ന​ഫീ​സ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ അം​ഗ​ങ്ങ​ളാ​യ ഹാ​ഷി​ർ, നൗ​ഫ​ൽ, ഫാ​ത്തി​മ, അ​ഫ്സ​ൽ, ന​ഹാ​സ് ര​ഞ്ജി​ത്ത്, ഹ​രി​ത, വി​ന്ദു​ജ, ആ​ദി​ൽ, ആ​ശി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsOnam 2024
News Summary - Toast Masters Club Organized Orumayude Onam
Next Story