Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക​അ്​​ബ ക​ഴു​ക​ൽ ച​ട​ങ്ങ്​ ഇ​ന്ന്​
cancel

മ​ക്ക: ക​അ്​​ബ ക​ഴു​ക​ൽ ച​ട​ങ്ങ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വാ​ണ്​ ഇ​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​യി​രി​ക്കും ച​ട​ങ്ങ്. ഒ​രോ വ​ർ​ഷ​വും മു​ഹ​ർ​റ​ത്തി​ലാ​ണ്​​ ക​അ്​​ബ ക​ഴു​കാ​റ്. ഗ​വ​ർ​ണ​ർ​ക്കും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി​ക​ൾ​ക്കും പു​റ​മെ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​റു​ണ്ട്.

ക​അ്​​ബ ക​ഴു​കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഇ​രു​ഹ​റം കാ​ര്യാ​ല​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ൽ​ത്ത​രം സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും പ​നി​നീ​രും സം​സം വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി​യാ​ണ്​ ക​അ്​​ബ​യു​ടെ അ​ക​ത്തെ നി​ല​വും ചു​വ​രു​ക​ളും ക​ഴു​കു​ക.

ക​അ്​​ബ ക​ഴു​കാ​നു​ള്ള സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​നു​മ​തി ഇ​രു​ഹ​റ​മു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നും​ ഭ​ര​ണ​കൂ​ടം കാ​ണി​ക്കു​ന്ന അ​തീ​വ പ്ര​ധാ​ന്യ​വും ശ്ര​ദ്ധ​യു​മാ​ണ്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaaba
News Summary - Today is the day of the ablution
Next Story