Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാ​പാ​ര...

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
cancel
camera_alt??????????????? ????????? ??????????????? ???????????
അ​ൽ​അ​ഹ്സ: അ​ൽ​അ​ഹ്സ​യി​ൽ ഫു​ഡ് ആ​ൻ​ഡ്​ ഡ്ര​ഗ് ജ​ന​റ​ൽ അ​തോ​റി​റ്റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 3.1 ട​ൺ അ​ന​ധി​കൃ​ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഗു​ണ​നി​ല​വാ​ര​മോ പേ​രു​വി​വ​ര​ങ്ങ​ളോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​അ​ഹ്സ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. അ​ൽ​അ​ഹ്സ മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​രു സ്വ​കാ​ര്യ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത 24 ട​ൺ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചു. 
റ​മ​ദാ​ൻ തു​ട​ങ്ങി​യ ശേ​ഷം 1,300 ഓ​ളം സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 634 കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsproductsTrade Establishments
News Summary - Trade Establishments-products-saudi-gulf news
Next Story