Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ലി​വ് ഫി​സി​യോ...

അ​ലി​വ് ഫി​സി​യോ തെ​റാ​പ്പി സെൻറ​റി​ന് വാ​ഹ​നം ന​ൽ​കി

text_fields
bookmark_border
അ​ലി​വ് ഫി​സി​യോ തെ​റാ​പ്പി സെൻറ​റി​ന് വാ​ഹ​നം ന​ൽ​കി
cancel
camera_alt

അ​ലി​വ് ചാ​രി​റ്റി സെ​ൽ ജി​ദ്ദ ചാ​പ്റ്റ​ർ, വേ​ങ്ങ​ര അ​ലി​വ് മ​ൾ​ട്ടി സ്പെ​ഷ്യ​ലി​റ്റി തെ​റാ​പ്പി ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ യൂ​നി​റ്റി​ലേ​ക്ക് ന​ൽ​കു​ന്ന വാ​ഹ​ന​ത്തി​െൻറ താ​ക്കോ​ൽ പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് അ​രീ​ക്ക​ൻ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ: വേ​ങ്ങ​ര കേ​ന്ദ്ര​മാ​യി സാ​മൂ​ഹി​ക ക്ഷേ​മ ആ​തു​ര സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​ലി​വ് ചാ​രി​റ്റി സെ​ൽ ജി​ദ്ദ ചാ​പ്റ്റ​ർ അ​ലി​വി​െൻറ പു​തി​യ സം​രം​ഭ​മാ​യി വേ​ങ്ങ​ര​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ലി​വ് മ​ൾ​ട്ടി സ്പെ​ഷ്യ​ലി​റ്റി തെ​റാ​പ്പി ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ യൂ​നി​റ്റി​ലേ​ക്ക് ഇ​ക്കോ വാ​ൻ സം​ഭാ​വ​ന ന​ൽ​കി. പാ​ണ​ക്കാ​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ലി​വ് ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് അ​രീ​ക്ക​ൻ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് വാ​ഹ​ന​ത്തി​െൻറ താ​ക്കോ​ൽ കൈ​മാ​റി.

ച​ട​ങ്ങി​ൽ അ​ലി​വ് ഭാ​ര​വാ​ഹി​ക​ളാ​യ ശ​രീ​ഫ് കു​റ്റൂ​ർ, ടി. ​ഹ​ഖ്, മു​ജീ​ബ് പൂ​ക്കു​ത്ത്, കെ.​വി. മു​ഹ​മ്മ​ദ് ബാ​വ മ​ല​ക്കി​യ, മു​ഹ​മ്മ​ദ് കു​റു​ക്ക​ൻ, അ​ഷ്‌​റ​ഫ് കൊ​തേ​രി, പി.​കെ. ല​ത്തീ​ഫ്, മ​ജീ​ദ് കാ​മ്പ്രാ​ൻ, മു​സ്ത​ഫ നെ​ച്ചി​ക്കാ​ട്ട്, വി.​പി. അ​ൻ​വ​ർ, പി.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ഫി​സി​യോ തെ​റാ​പ്പി യൂ​നി​റ്റ് ഈ ​മാ​സം 12ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsAlive Physiotherapy Center
Next Story