Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ മ​ജീ​ദ്...

അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്ക് ബ​ഹു​മ​തി

text_fields
bookmark_border
അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്ക് ബ​ഹു​മ​തി
cancel
camera_alt

അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്കു​ള്ള യാം​ബു ജാ​ലി​യാ​ത്തി​െൻറ അം​ഗീ​കാ​ര പ​ത്രം ശൈ​ഖ് അ​ബ്‍ദു​ൽ അ​സീ​സ് അ​ൽ ഹാ​സ്മി കൈ​മാ​റു​ന്നു

യാം​ബു: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി യാം​ബു​വി​ലെ പ്ര​ബോ​ധ​ന സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്ക് അം​ഗീ​കാ​രം. സൗ​ദി മ​ത​കാ​ര്യ​വ​കു​പ്പി​െൻറ കീ​ഴി​ലു​ള്ള 'മ​ർ​ക​സു ദ​അ​വ'​യാ​ണ് യാം​ബു​വി​ലെ മ​ത സാം​സ്കാ​രി​ക രം​ഗ​ത്ത് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്‌ യാം​ബു ടൗ​ൺ ജാ​ലി​യാ​ത്ത് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ആ​ദ​ര​വ് ന​ൽ​കി​യ​ത്.

അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്കു​ള്ള അം​ഗീ​കാ​ര പ​ത്രം യാം​ബു മ​ർ​ക​സു​ദ്ദ​അ​വ മേ​ധാ​വി​യും യാം​ബു​വി​ലെ മു​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൊ​തു​ഡ​യ​റ​ക്ട​റു​മാ​യ ശൈ​ഖ് അ​ബ്‍ദു​ൽ അ​സീ​സ് അ​ൽ​ഹാ​സ്മി കൈ​മാ​റി. ജാ​ലി​യാ​ത്ത് അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ ആ​ബി​ദ് അ​ബ്​​ദു​ല്ല അ​ൽ​സു​ലാ​മി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. അ​സി​സ്​​റ്റ​ൻ​റ്​ പി.​ആ​ർ.​ഒ അ​ബു ഫ​വാ​സ് ബ​ക്ക​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsAbdul Majeed Zuhri
Next Story