Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
shihabudeen-riyad-death
cancel
camera_alt?????????? ????? ??????

റിയാദ്​: ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. പൂവാർ പൊഴിയൂർ സ്വദേശി കാവുവിള വീട്ടിൽ ശഹാബുദ്ദീൻ നാഗൂർ കണ്ണ്​ (60) ആണ്​ ബത്​ഹയിലെ ശാര ദറക്​തറിലെ താമസസ്ഥലത്ത്​ വെച്ച്​ ചൊവ്വാഴ്​ച പുലർച്ച മൂന്നോടെ മരിച്ചത്​.

ഓൾഡ് സനാഇയ റോഡിലെ ട്രാസ്​ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. നൂഹ്​ പാത്തുമ്മയാണ്​ മാതാവ്​. ഭാര്യ: ആയിഷ ബീവി. മക്കൾ: നിസാമുദ്ദീൻ, അനീസ്​ ഫാത്തിമ, അനീസ്യ ഫാത്തിമ. 

അനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ഷറഫ് പുളിക്കലും രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiagulf newsriyadh
News Summary - trivandrum native died in riyadh - gulf news
Next Story