Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫ് കെ.എം.സി.സി...

ത്വാഇഫ് കെ.എം.സി.സി സൗഹൃദ ഇഫ്‌താർ സംഗമം

text_fields
bookmark_border
Twaif KMCC Friendly Iftar
cancel
camera_alt

കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

ത്വാ​ഇ​ഫ്: കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ​യും മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന്റെ​യും സൗ​ഹൃ​ദ​സം​ഗ​മ​വേ​ദി​യാ​യി മാ​റി.

വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങാ​തെ ന​ട​ത്തി​വ​രാ​റു​ള്ള ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​വി​ധ രാ​ജ്യ​ക്കാ​രും സം​ഘ​ട​നാ ഭേ​ദ​മ​ന്യേ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു. ത്വാ​ഇ​ഫി​ലെ വ്യ​വ​സാ​യ​പ്ര​മു​ഖ​നാ​യ അ​ഹ്മ​ദ് ഒ​ബൈ​കാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൗ​ദി പ്ര​മു​ഖ​രും വി​വി​ധ രാ​ജ്യ​ക്കാ​രും ത്വാ​ഇ​ഫി​ലെ മ​ല​യാ​ളി​സ​മൂ​ഹ​വു​മ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, ഓ​ർ​ഗ​നൈ​സി​ങ്‌ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് താ​നാ​ളൂ​ർ, ട്ര​ഷ​റ​ർ ബ​ഷീ​ർ താ​നൂ​ർ, ചെ​യ​ർ​മാ​ൻ ജ​ലീ​ൽ തോ​ട്ടോ​ളി എ​ന്നി​വ​രും മ​റ്റു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twaif KMCCFriendly Iftar Gathering
News Summary - Twaif KMCC Friendly Iftar Gathering
Next Story