Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ല​ക​ത്ത്...

നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നും മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ​ക്കും ത്വാ​ഇ​ഫ് കെ.​എം.​സി.​സി സ്വീ​ക​ര​ണം

text_fields
bookmark_border
നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നും മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ​ക്കും ത്വാ​ഇ​ഫ് കെ.​എം.​സി.​സി സ്വീ​ക​ര​ണം
cancel
camera_alt

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ്,

സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ

ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ത്വാ​ഇ​ഫ്: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹി​നും സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ​ക്കും ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ല്‍കി.

ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വൈ​സ് പ്ര​സി​ഡ​ന്റ് മു​ജീ​ബ് കോ​ട്ട​ക്ക​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി മു​സ്ത​ഫ പെ​രി​ന്ത​ല്‍മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​ന് മു​ജീ​ബ് കോ​ട്ട​ക്ക​ലും മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ​ക്ക് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് താ​നാ​ളൂ​രും കൈ​മാ​റി. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളും അ​ഷ്റ​ഫ് ന​ഹാ​രി​യും ആ​ദ​ര​വ് ന​ൽ​കി.

അ​ബ്ബാ​സ് രാ​മ​പു​രം, സു​നീ​ർ ആ​ന​മ​ങ്ങാ​ട്, ശി​ഹാ​ബ് കൊ​ള​പ്പു​റം, ഖാ​സിം ഇ​രു​മ്പു​ഴി, ഹാ​ഷിം തി​രു​വ​ന​ന്ത​പു​രം, അ​ലി കോ​ത​മം​ഗ​ലം, റ​ഫീ​ഖ് ത​ണ്ട​ലം, മു​ജീ​ബ് അ​രീ​ക്ക​ത്ത്, ക​രീം കോ​ട്ട​ക്ക​ൽ, മു​ഹ​മ്മ​ദ​ലി തെ​ങ്ക​ര, അ​ബ്​​ദു​റ​ഹ്മാ​ൻ വ​ട​ക്ക​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ഷ്റ​ഫ് താ​നാ​ളൂ​ർ സ്വാ​ഗ​ത​വും അ​ബ്ബാ​സ് രാ​മ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. ജം​ഷീ​ർ ഐ​ക്ക​ര​പ്പ​ടി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twaif KMCCKMCC Saudi National Committee
News Summary - Twaif KMCC give reception to Nalakat Muhammad Swalihin and Muhammad Shah
Next Story