Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2024 9:43 AM IST Updated On
date_range 13 Jun 2024 9:43 AM ISTലോകകേരളസഭയിലേക്ക് ദമ്മാമിൽനിന്ന് രണ്ട് പ്രതിനിധികൾ
text_fieldsbookmark_border
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യപ്പള്ളിയും മീഡിയ കൺവീനർ ബെൻസി മോഹനും ലോക കേരളസഭയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരളസഭ നാലാമത് സമ്മേളനത്തിൽ ഇവർ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറില്‍നിന്നും നവയുഗം സാംസ്കാരികവേദിക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story