Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ്രീലങ്കൻ സ്ഫോടനത്തിൽ...

ശ്രീലങ്കൻ സ്ഫോടനത്തിൽ രണ്ട് ‘സൗദിയ’ ജീവനക്കാർക്ക് പരിക്ക്

text_fields
bookmark_border
ശ്രീലങ്കൻ സ്ഫോടനത്തിൽ രണ്ട് ‘സൗദിയ’ ജീവനക്കാർക്ക് പരിക്ക്
cancel

ജിദ്ദ: ശ്രീലങ്കയിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ സൗദി എയർലൈൻസിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഒരാളെ കാ ണാതായെന്നും റിപ്പോർട്ടുണ്ട്. ശ്രീലങ്കയിലെ സൗദി അംബാസഡർ അബ്ദുനാസിർ ബിൻ ഹുസൈൻ അൽഹാരിസിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. പരിക്ക് നിസാരമാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഹോട്ടലുകളിലും ആശുപത്രികളിലും തെരച്ചിൽ നടത്തുന്നുണ്ട്. സ്വദേശികളുടെ വിളികൾ സ്വീകരിക്കാനും സേവനങ്ങൾ നൽകാനും 24 എംബസി ഉദ്യോഗസ്ഥർ സേവന രംഗത്തുണ്ടെന്നും അംബാസഡർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiagulf newsmalayalam newsSri Lanka attacks
News Summary - Two Saudia crew members injured Sri Lanka attacks- gulf news
Next Story