Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​എ. ബീ​രാ​ൻ...

യു.​എ. ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ ഫേ​സ്ബു​ക്ക്‌ പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘യു.​എ. ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ
cancel
camera_alt

‘യു.​എ. ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ’ ഫേ​സ്ബു​ക്ക് പേ​ജ്​ മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ന്യൂ ​യോ​ർ​ക്ക്/ ദ​മ്മാം: മു​ൻ മ​ന്ത്രി​യും സാ​ഹി​ത്യ​കാ​ര​നും മു​സ്​​ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച യു.​എ. ബീ​രാ​ന്‍റെ പേ​രി​ൽ അ​മേ​രി​ക്ക​യി​ലെ കെ.​എം.​സി.​സി ത​യാ​റാ​ക്കി​യ ‘യു.​എ. ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ’ ഫേ​സ്ബു​ക്ക് പേ​ജ് പ്ര​കാ​ശ​നം ചെ​യ്​​തു. ന്യൂ​ജ​ഴ്സി​യി​ലെ എ​ഡി​സ​ൺ അ​ക്ബ​ർ ബാ​ങ്ക്വി​റ്റ് ഹാ​ളി​ൽ രാ​ജ്യ​സ​ഭ മെ​മ്പ​ർ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്, മു​ൻ​മ​ന്ത്രി ബി​നോ​യ് വി​ശ്വം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മി​ക​ച്ച വി​ദ്യാ​ഭ്യാ​സം സ​മൂ​ഹ​ത്തി​ന് എ​ന്നും ന​ന്മ​ക​ളും ഉ​യ​ർ​ച്ച​യും മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളൂ എ​ന്നു​ള്ള​തി​​ന്‍റെ മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​പ്പോ​ൾ എ​നി​ക്ക് മു​ന്നി​ൽ കാ​ണു​ന്ന ടെ​ക്നോ​ള​ജി​സ്​​റ്റു​ക​ളും പ്ര​ഫ​ഷ​ന​ലു​ക​ളും സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും യു.​എ​ൻ സ​മ്മി​റ്റി​ൽ വ​രെ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​മെ​ന്നും മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. യു.​എ. ന​സീ​ർ, സ​മ​ദ് പൊ​നേ​രി, ഹ​നീ​ഫ് എ​ര​ഞ്ഞി​ക്ക​ൽ, മു​സ്ത​ഫ ക​മാ​ൽ, താ​ഹ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​സാ​ർ കാ​സിം ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - UA Beeran Sahib Foundation Facebook Page Published
Next Story