Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്ക്​ വന്ന എറണാകുളം...

ഉംറക്ക്​ വന്ന എറണാകുളം സ്വദേശിനി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
ഉംറക്ക്​ വന്ന എറണാകുളം സ്വദേശിനി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ദേഹാസ്വാസ്​ഥ്യം വന്ന്​ ചികിൽസയിലായിരുന്ന കോട്ടയം ഏ റ്റുമാനൂർ സ്വദേശിനി ജിദ്ദയിൽ നിര്യാതയായി. സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്ന നൂർജഹാനാണ് (72) മരിച്ചത്​.

ജിദ്ദ വിമാനത്താവളത്തിൽ നിന്ന്​ ബോർഡിങ് പാസ് കിട്ടി വിമാനത്തിൽ കയറാൻ തയാറെടുക്കുന്നതിനിടെ ഫെബ്രുവരി 23ന്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. അബ്്ഹൂർ കിങ് അബ്്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്.

സോഷ്യൽ ഫോറം പ്രവർത്തകനായ മജീദ് മഞ്ചേരി, മസ്​ഹൂദ് തിരുവനന്തപരും, കുനായീൻകുട്ടി കൊടുവള്ളി തുടങ്ങിയവർ നിയമ നടപടികൾക്ക് രംഗത്തുണ്ട്. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathgulf newsmalayalam news
News Summary - Umra Noorjahan death at saudi-Gulf News
Next Story