Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേന്ദ്രമന്ത്രി വി....

കേന്ദ്രമന്ത്രി വി. മുരളീധരനെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

text_fields
bookmark_border
V. Muraleedharan
cancel
camera_alt

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

റി​യാ​ദ്: സു​ഡാ​നി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​നി​ന്നും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’ ദൗ​ത്യ​വു​മാ​യി സൗ​ദി​യി​ലെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു ഉ​പ​ഹാ​രം ന​ൽ​കി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​യി. സു​രേ​ഷ് ആ​നി​ക്കോ​ട് (ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ), ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല (വൈ​സ് പ്ര​സി​ഡ​ന്റ്), ശ​ബ​രീ​ഷ് ചി​റ്റൂ​ർ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanPalakkad DistrictPravasi Association officials
News Summary - Union Minister V. Muraleedharan was visited by Palakkad District Pravasi Association officials
Next Story