Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉത്തർപ്രദേശ്​ സ്വദേശി...

ഉത്തർപ്രദേശ്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
ഉത്തർപ്രദേശ്​ സ്വദേശി റിയാദിൽ മരിച്ചു
cancel
camera_alt

അരവിന്ദ്​ കുമാർ

റിയാദ്: ഹൃദയാഘാതം മൂലം ഇന്ത്യൻ ഹൗസ്​ ഡ്രൈവർ റിയാദിൽ മരിച്ചു. അൽഹൈറിൽ സ്‌പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ്​ ലക്നൗ ജൗൻപുർ സ്വദേശി അരവിന്ദ് കുമാർ (34) ആണ്​ കഴിഞ്ഞ ദിവസം റിയാദ് അൽഈമാൻ ആശുപത്രിയിൽ മരിച്ചത്​.

ശാരീരിക അസ്വാസ്​ഥ്യം മൂലം ഒരാഴ്ച ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിതാവ്​: റാം അജൊരെ, മാതാവ്​: മൻപാട്ടി ദേവി, ഭാര്യ: സുനിത. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - up native dies at riyadh
Next Story