Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉത്തരാഖണ്ഡ് സ്വദേശിയായ...

ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
Car accident
cancel
camera_alt

സു​രേ​ന്ദ്ര​സി​ങ്​ ദാ​മി

അ​ൽ​അ​ഹ്‌​സ: ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി സു​രേ​ന്ദ്ര​സി​ങ്​ ദാ​മി (44) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ൽ​അ​ഹ്‌​സ -ഷെ​ഡ്‌​ഗം റോ​ഡി​ലൂ​ടെ ജോ​ലി​യാ​വ​ശ്യാ​ർ​ഥം സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സു​ഡാ​നി പൗ​ര​നോ​ടൊ​പ്പം ടൊ​യോ​ട്ട പി​ക്-അ​പ് വാ​നി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സു​ഡാ​ൻ പൗ​ര​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് പാ​കി​സ്താ​നി​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജു​ബൈ​ലി​ലെ ക​മ്പ​നി​യി​ൽ പൈ​പ്പ് ഇ​ൻ​സു​ലേ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​രേ​ന്ദ്ര​സി​ങ്. മൃ​ത​ദേ​ഹം അ​ൽ അ​യൂ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. പി​താ​വ്: ദൗ​ല​ത് സി​ങ് ദാ​മി, മാ​താ​വ്: ദാ​വി​കി ദേ​വി, ഭാ​ര്യ: ക​ൽ​പ​ന ദേ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandObit newsCar accidentSaudi Arabia News
News Summary - Uttarakhand A native youth died in a car accident
Next Story