Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവണ്ടൂർ ഏരിയ പ്രവാസി...

വണ്ടൂർ ഏരിയ പ്രവാസി സംഗമം ഇന്ന്

text_fields
bookmark_border
വണ്ടൂർ ഏരിയ പ്രവാസി സംഗമം ഇന്ന്
cancel


റി​യാ​ദ്​: വ​ണ്ടൂ​ർ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (വാ​വ റി​യാ​ദ്) പ്ര​വ​ർ​ത്ത​ക സം​ഗ​മം റി​യാ​ദി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 മു​ത​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​ണ്ടൂ​രി​െൻറ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള റി​യാ​ദി​ലെ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യം വ​ച്ച് രൂ​പ​വ​ത്​​ക​രി​ച്ച കൂ​ട്ടാ​യ്മ​യു​ടെ പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ സം​ഗ​മ​മാ​ണ് ഇ​ത്.

റി​യാ​ദ്​ എ​ക്സി​റ്റ് 18ലു​ള്ള ഇ​സ്തി​റാ​ഹ​യി​ൽ ഉ​ച്ചഭ​ക്ഷ​ണ​ത്തോ​ടെ തു​ട​ങ്ങി വൈ​കീ​ട്ട്​ 5.30 വ​രെ വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന ഈ ​സം​ഗ​മ​ത്തി​ലേ​ക്ക് റി​യാ​ദി​ലെ വ​ണ്ടൂ​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​യ എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ൽ​മാ​ൻ വാ​ണി​യ​മ്പ​ലം (0591100667), ഷ​മീ​ർ വ​ണ്ടൂ​ർ (0532031604), ആ​സി​ഫ് എ.​പി. പു​ളി​യ​ക്കോ​ട് (0509412625), അ​നീ​ഷ് ബാ​ബു (0561060009) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhpravasi sangamamvandoor area
News Summary - Vantur Area Pravasi Sangam today
Next Story