Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശമ്പളത്തിന്​ വാറ്റ്​...

ശമ്പളത്തിന്​ വാറ്റ്​ ഇല്ല- അധികൃതർ

text_fields
bookmark_border
00154
cancel
ജിദ്ദ: ശമ്പളത്തിന്​ മൂല്യവർധിത നികുതി (വാറ്റ്​) ഉണ്ടാകുമെന്ന പ്രചാരണം അടിസ്​ഥാനരഹിതമാണെന്ന്​ സക്കാത്ത്​ ആൻറ്​ ഇൻകം ജനറൽ അതോറിറ്റിക്ക്​ കീഴിലെ വാറ്റ്​ വിഭാഗം വ്യക്തമാക്കി. ഒൗദ്യോഗിക ​ട്വിറ്റർ അക്കൗണ്ടിലാണ്​ അധികൃതർ ഇക്കാര്യം വ്യക്​തമാക്കിയത്​. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മാത്രമാണ്​ നികുതി. മൂല്യവർധിത നികുതി ശമ്പളത്തിനില്ല. ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പരോക്ഷ നികുതിയാണത്​​. ചില ഇളവുകളോടെ  സ്​ഥാപനങ്ങളിൽ നിന്ന്​ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ വസ്​തുക്കൾക്കും സേവനങ്ങൾക്കും വാറ്റ്​ നിർബന്ധമാക്കും. ജനുവരി ഒന്നു മുതൽ വാറ്റ്​ നടപ്പിൽ വരുമെന്നും അധികൃതർ  വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudivatgulf newsmalayalam news
News Summary - vat-saudi-gulf news
Next Story