Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപഴം-പച്ചക്കറികളിലെ...

പഴം-പച്ചക്കറികളിലെ കീടനാശിനി ലഘൂകരിക്കാൻ പരിശോധനാ കാമ്പയിൻ

text_fields
bookmark_border
പഴം-പച്ചക്കറികളിലെ കീടനാശിനി ലഘൂകരിക്കാൻ പരിശോധനാ കാമ്പയിൻ
cancel

റിയാദ്​: വിപണിയിലുള്ള പഴവർഗങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ ഉപയോഗം ലഘൂകരിക്കുന്നതി​​​െൻറ ഭാഗമായി റിയാദ്​ അസീസിയ മാർക്കറ്റിൽ പരിസ്​ഥിതി-ജല-കൃഷി വകുപ്പ്​ പരിശോധന തുടങ്ങി. കിങ്​ ഫൈസൽ സ്​പെഷ്യലിസ്​റ്റ്​ ആശുപത്രിയുടെ സഹകരണത്തോടെയാണ്​ പരിപാടി.
എട്ട്​ ദിവസം നീളും പരിശോധന. 2000 സാമ്പിളുകളിൽ നിന്ന്​ സ​േങ്കതിക വിദഗ്​ധരുടെ നേതൃത്വത്തിൽ ദിവസം 50 സാമ്പിളുകൾ പരിശാധനക്കെടുക്കും. എട്ട്​ ദിവസം കൊണ്ട്​ 400 സാമ്പിളുകൾ പരിശോധിക്കും. രാജ്യത്തി​​​െൻറ മറ്റു ഭാഗങ്ങളിലും ഇതി​​​െൻറ ഭാഗമായി പരിശാധന നടത്തും. പഴം പച്ചക്കറികളെ പരമാവധി വിഷവിമുക്​തമാക്കുന്നതി​​​െൻറ ഭാഗമാണ്​ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudifruitssaudi newsveg
News Summary - veg-fruits-saudi-saudi news
Next Story