Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹന പരിശോധനക്ക്...

വാഹന പരിശോധനക്ക് (ഫഹ്​സ്​)​ മുൻകൂട്ടി ബുക്ക്​ ചെയ്യണം

text_fields
bookmark_border
വാഹന പരിശോധനക്ക് (ഫഹ്​സ്​)​ മുൻകൂട്ടി ബുക്ക്​ ചെയ്യണം
cancel

ജിദ്ദ: വാഹനങ്ങളുടെ പീരിയോഡിക്കൽ സാങ്കേതിക പരിശോധനക്ക്​ (ഫഹ്​സ്​) മുൻകൂട്ടി ബുക്ക്​ ചെയ്യണമെന്ന് ട്രാഫിക്​ വകുപ്പി​ന്റെ​ വാഹന പീഡിയോഡിക്കൽ പരിശോധന വിഭാഗം വ്യക്തമാക്കി. എക്​സ്​ അക്കൗണ്ട്​ പോസ്​റ്റിലൂടെയാണ്​​ ഇക്കാര്യം അറിയിച്ചത്​. http://vi.vsafety.sa/ എന്ന ലിങ്ക് വഴിയാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

പരിശോധനക്ക്​ പോകുന്നതിന്​ മുമ്പ്​ എല്ലാത്തരം വാഹനങ്ങൾക്കും അപ്പോയിൻമെന്റ്​​ നിർബന്ധമാണ്​. ഇതിനുള്ള നടപടികൾ ലളിതമാണ്​. ആദ്യം വാഹനങ്ങളുടെയും ഉടമയുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട്​ എന്ത്​ തരം ടെസ്​റ്റ്​, ടെസ്​റ്റ്​ നടക്കുന്ന സ്ഥലം, കേന്ദ്രം, തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ കോഡ്​ രേഖപ്പെടുത്തി രജിസ്​ട്രേഷൻ പൂർത്തിയാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle inspectionSaudi Arabia
News Summary - Vehicle inspection should be booked in advance
Next Story