Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 3:32 AM IST Updated On
date_range 6 Nov 2017 2:41 PM ISTവേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: വേങ്ങര ഒതുക്കുങ്ങൽ മറ്റത്തൂർ വെളിയോട് പനങ്ങാടൻ അസ്‌കർ (26) ജിദ്ദയിൽ നിര്യാതനായി. അസുഖ ബാധിതനായി ഇരുപത് ദിവസത്തോളമായി ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കിലോ 14 ബൂഫിയയിലായിരുന്നു ജോലി. ഒമ്പത് മാസം മുമ്പാണ് സൗദിയിൽ എത്തിയത്. പിതാവ് ചേക്കു. മാതാവ്: സഫിയ. അവിവാഹിതനാണ്. ഒതുക്കുങ്ങൽ പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറിയായിരുന്നു. മൃതദേഹം റുവൈസ് മക്ബറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story