Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ക​ർ​ച്ച​പ്പ​നി:...

പ​ക​ർ​ച്ച​പ്പ​നി: ഖ​സീ​മി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി

text_fields
bookmark_border
fever
cancel

ബു​റൈ​ദ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഖ​സീം പ്ര​വി​ശ്യ​യി​ലെ മി​ദ്ന​ബ്​ പ​ട്ട​ണ​ത്തി​ന്​ സ​മീ​പം അ​ൽ​ഖു​ർ​മ അ​ൽ​ഷി​മാ​ലി​യ ഗ്രാ​മ​ത്തി​ലെ അ​ഞ്ച് സ്കൂ​ളു​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മൂ​ന്നു​ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ജ​ല​ദോ​ഷ​വും പ​ക​ർ​ച്ച​പ്പ​നി​യു​മാ​ണ്​ ബാ​ധി​ച്ച​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral feverSchools closedQassim
News Summary - viral fever: Schools closed in a village in Qassim
Next Story