Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ടൂറിസ്​റ്റ്​ വിസ:...

സൗദി ടൂറിസ്​റ്റ്​ വിസ: 25 വയസിന്​ മുകളിലുള്ള വനിതകൾക്ക്​ പുരുഷബന്ധു ഒപ്പം നിർബന്ധമില്ല

text_fields
bookmark_border
സൗദി ടൂറിസ്​റ്റ്​ വിസ: 25 വയസിന്​ മുകളിലുള്ള വനിതകൾക്ക്​ പുരുഷബന്ധു ഒപ്പം നിർബന്ധമില്ല
cancel

റിയാദ്​: സൗദിയിൽ ടൂറിസ്​റ്റ്​ വിസ അനുവദിക്കു​േമ്പാൾ 25 വയസിന്​ മുകളിലുള്ള വനിതകൾക്ക്​ പുരുഷബന്ധു ഒപ്പം വേണമെന്ന്​ നിർബന്ധമില്ലെന്ന്​ ടൂറിസം കമീഷൻ. 25 ന്​ മുകളിലുള്ള സ്​ത്രീകൾക്ക്​ ഒറ്റക്ക്​ തന്നെ വരാം. അതിൽ താഴെ​യുള്ളവർക്ക്​ ഒരു കുടുംബാംഗം ഒപ്പം വേണമെന്നും കമീഷൻ ലൈസൻസിങ്​ വിഭാഗം ഡയറക്​ടർ ജനറൽ ഉമർ അൽമുബാറക്​ അറിയിച്ചു. സൗദിയിൽ ടൂറിസ്​റ്റ്​ വിസ ഉടൻ അനുവദിക്കുമെന്ന്​ നേരെത്തെ വ്യക്​തമാക്കിയിരുന്നു. ഇൗവർഷം ആദ്യം തന്നെ നടപടികൾ ആരംഭിക്കും.30 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസയാണ്​ അനുവദിക്കുന്നത്​. തൊഴിൽ, സന്ദർശക, ഹജ്ജ്​, ഉംറ വിസകളുമായി ഇതിന്​ ബന്ധമുണ്ടാകില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudivisagulf newsmalayalam news
News Summary - visa-saudi-gulf news
Next Story