Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ദ​അ്​​വ...

ജി​ദ്ദ ദ​അ്​​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ജി​ദ്ദ ദ​അ്​​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സു​നീ​ർ പു​ളി​ക്ക​ൽ (പ്ര​സി), ഫൈ​സ​ൽ വാ​ഴ​ക്കാ​ട് (ജ​ന. സെ​ക്ര), ഹു​സൈ​ൻ ജ​മാ​ൽ ചു​ങ്ക​ത്ത​റ (ട്ര​ഷ)

ജി​ദ്ദ: ജി​ദ്ദ ദ​അ്​​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (വി​സ്‌​ഡം ജി​ദ്ദ) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ ക​മ്മി​റ്റി​ക​ൾ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ 41 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ ഒ​മ്പ​തം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജെ.​ഡി.​സി.​സി. ഐ.​ടി വി​ങ്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ​മാ​പ​ന കൗ​ൺ​സി​ൽ മീ​റ്റി​ൽ വി​സ്‌​ഡം യൂ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി ഉ​ൽ​ബോ​ധ​നം നി​ർ​വ​ഹി​ച്ചു. സു​നീ​ർ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും ന​ബീ​ൽ പാ​ല​പ്പ​റ്റ ന​ന്ദി​യും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജ​ലീ​ൽ വ​ള​വ​ന്നൂ​ർ, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി, മു​സ്ത​ഫ കൊ​ടി​യ​ത്ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: സു​നീ​ർ പു​ളി​ക്ക​ൽ (പ്ര​സി), ഫൈ​സ​ൽ വാ​ഴ​ക്കാ​ട് (ജ​ന. സെ​ക്ര), ഹു​സൈ​ൻ ജ​മാ​ൽ ചു​ങ്ക​ത്ത​റ (ട്ര​ഷ), അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, മു​ഹ​മ്മ​ദ് കു​ട്ടി ഐ​ക്ക​ര​പ്പ​ടി, അ​ബ്​​ദു​ൽ റ​ശീ​ദ് ചേ​രൂ​ർ (വൈ. ​പ്ര​സി), ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ, ജ​മാ​ൽ വാ​ഴ​ക്കാ​ട്, അ​ബ്​​ദു​ൽ ഹ​മീ​ദ് കൊ​ണ്ടോ​ട്ടി (ജോ. ​സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsJeddah
Next Story