Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightസൗദിയിൽ സ​ന്ദ​ർ​ശ​ന...

സൗദിയിൽ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി വാ​ട​ക വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാം

text_fields
bookmark_border
Visitors can now drive rental cars in Saudi Arabia
cancel

റി​യാ​ദ്: സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ട​ക​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. 'അ​ബ്ഷി​ർ' പ്ലാ​റ്റ്‌​ഫോ​മി​ൽ ആ​രം​ഭി​ച്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​ഞ്ചു പു​തി​യ സേ​വ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​ഇ​ഫി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി​യു​ടെ (എ​സ്.​ഡി.​എ.​ഐ.​എ) സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​വേ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ന വി​സ​യി​ൽ രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ 'അ​ബ്ഷി​ർ' സം​വി​ധാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പി​ന്നാ​ലെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പു​തി​യ സേ​വ​ന​ങ്ങ​ളി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തും ന​ഷ്ട​പ്പെ​ട്ട​തു​മാ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി ന​ൽ​ക​ലും ഉ​ൾ​പ്പെ​ടു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് എ​യ​ർ​ഗ​ൺ അ​നു​വ​ദി​ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​ക്ക് പാ​റ പൊ​ട്ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക എ​ന്നി​വ​യും പു​തി​യ സേ​വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ങ്കേ​തി​ക മി​ക​വി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സ​മ​യ​വും പ​രി​ശ്ര​മ​വും ലാ​ഭി​ക്കു​ന്ന​തി​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും പ​രി​ഷ്‌​കാ​ര​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Visitors can now drive rental cars in Saudi Arabia
Next Story