Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2024 3:49 AMUpdated On
date_range 19 April 2024 3:49 AMഅബൂബക്കര്‍ സിദ്ദീഖ് ചോലയിലിന് ഖുലൈസ് കെ.എം.സി.സി സ്വീകരണം നൽകി
text_fieldsbookmark_border
camera_alt
അബൂബക്കര്‍ സിദ്ദീഖ് ചോലയിലിനുള്ള ഖുലൈസ് കെ. എം. സി. സി യുടെ മെമന്റോ ഷാഫി മലപ്പുറം നൽകുന്നു
ഖുലൈസ്: ഖുലൈസില്‍ പ്രവാസ ജീവിതം നയിച്ച് ഖുലൈസ് കെ. എം.സി.സിയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന മുന്‍ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ചോലയിലിന് ഖുലൈസ് കെ.എം.സി.സി സ്വീകരണം നല്കി. ഉംറക്കെത്തിയതായിരുന്നു അദ്ദേഹം. പ്രസിഡന്റ് റഷീദ് എറണാകുളം പച്ച ഷാള്‍ അണിയിച്ചു. ഷാഫി മലപ്പുറം മൊമന്റോ നല്കി. ഇബ്രാഹീം വന്നേരി, ആരിഫ് പഴയകത്ത്, ഉബൈദ് തെന്നല, സലീന ഇബ്രാഹീം, ജാബിര്‍ ചേലാമ്പ്ര, അക്ബര്‍ ആട്ടീരി എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story