Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി സാം​സ്‍കാ​രി​ക വേ​ദി ഹെ​ന്ന മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി സാം​സ്‍കാ​രി​ക വേ​ദി ഹെ​ന്ന മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

റി​യാ​ദ്: പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വ​നി​ത വി​ങ്​ ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച്​ റി​യാ​ദി​ലെ പ്ര​വാ​സി വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹെ​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഹെ​ന്ന ഡി​സൈ​ൻ ചെ​യ്യു​ന്ന വി​ഡി​യോ, ഫോ​ട്ടോ എ​ന്നി​വ എ​ൻ​ട്രി​യാ​യി സ്വീ​ക​രി​ച്ച്​ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ക്രി​യേ​റ്റി​വി​റ്റി, നീ​റ്റ്​​ന​സ്, വി​ഡി​യോ ക്ലാ​രി​റ്റി എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഹ​ഫ്‌​ന അ​ഷ്‌​റ​ഫ്‌ ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്വി​മ ആ​ഷി​ഖ ര​ണ്ടാം സ്ഥാ​ന​വും ഷാ​നി​ബ ആ​മീ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹെ​ന്ന ഡി​സൈ​ന​ർ​മാ​രാ​യ സ​ബ്ന, ഇ​ർ​ഫാ​ന എ​ന്നി​വ​രാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ച​ത്. സൗ​മ്യ സു​നി​ൽ, സാ​ബി​റ ല​ബീ​ബ്, ജാ​സ്മി​ൻ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Henna Competition
News Summary - Winners of the Expatriate Sam Skarika Vedi Henna Competition: Winners Announced
Next Story