Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ഗ്രാൻഡ് ഹൈപ്പർ...

റിയാദ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ‘വണ്ടർ കാർണിവൽ’ തുടങ്ങി

text_fields
bookmark_border
റിയാദ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ‘വണ്ടർ കാർണിവൽ’ തുടങ്ങി
cancel

റിയാദ്: സമ്മാന പെരുമഴയായി റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ‘വണ്ടർ കാർണിവൽ’ ആരംഭിച്ചു. ഐഫോൺ, ടി.വി, ഫ്രിഡ്ജ്, വാഷിങ്​ മെഷീൻ, ഗ്യാസ് ബർണർ, അയൺ ബോക്സ് എന്നിവ ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ജൂലൈ ഒമ്പത്​ വരെയാണ് കാർണിവൽ നടക്കുന്നത്.

ഗ്രാൻഡ് ഹൈപ്പറിൽനിന്നും പർച്ചേസ് ചെയ്യുന്നവർക്കും സന്ദർശിക്കുന്നവർക്കും സമ്മാനക്കൂപ്പൺ വഴി ഇതിൽ പങ്കെടുക്കാവുന്നതാണ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുപ്പ് നടത്തും. ഇത് കൂടാതെ ഈദിനോട് അനുബന്ധിച്ച് ഗാർമെൻറ്സിലും ഫുട്‍വെയറിലും 50 ശതമാനം വരേ ഓഫറുകൾ ലഭിക്കും. നിലവിലുള്ള വിവിധ ഓഫറുകൾക്കും ഷോപ്പിങ്​ അവസരം ഉപയോഗപ്പെടുത്തി കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wonder CarnivalRiyadh Grand Hyper Market
News Summary - Wonder Carnival started at Riyadh Grand Hyper Market
Next Story