Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കു​ടും​ബ​സം​ഗ​മം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കു​ടും​ബ​സം​ഗ​മം ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യി ന​ട​ന്ന പ​രി​പാ​ടി ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. തോ​മ​സ്, പ​ത്മി​നി യു. ​ഉ​ണ്ണി, പോ​ൾ പൊ​റ്റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ജാ​സ് പാ​മ്പാ​ടി, സു​നി​ൽ മേ​ലേ​ട​ത്ത്, സി​ജോ വ​ർഗീ​സ്, എ​ബ്ര​ഹാം, സ്വ​പ്ന ജ​യ​ച​ന്ദ്ര​ൻ, ഡോ. ​ല​ത, അ​നാ​സ്, സി​ബി, ഷാ​ഹി​ദ, സ്മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ന്തോ​ഷ്‌ ക​ണ്ണ​നാ​യ്ക്ക​ൽ സ്വാ​ഗ​ത​വും സ്വ​പ്ന ജ​യ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayali Councilfamily meet
News Summary - World Malayali Council family meet
Next Story