Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു അ​ൽ മ​നാ​ർ...

യാം​ബു അ​ൽ മ​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
national day
cancel
camera_alt

യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി മ​ൻ​സൂ​ർ ദ​ഖി​ൽ അ​ല്ലാ​ഹ് അ​ൽ അ​ബി​ഷി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ്‌​കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം യാം​ബു സൂ​പ്പ​ർ​വൈ​സ​ർ മ​ൻ​സൂ​ർ ദ​ഖി​ൽ അ​ല്ലാ​ഹ് അ​ൽ അ​ബി​ഷി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ മ​ഷാ​രി ജു​മു​അ അ​ൽ സു​ബ്ഹി, ശി​ഹാ​ബു​ദ്ദീ​ൻ പാ​ലോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് യ​ഹ്‌​യ, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ത​സ്‌​നീം, ജു​നൈ​ദ് അ​ബ്ദു​ല്ല, മു​ഹ​മ്മ​ദ് ഷി​നാ​ൻ, ഉ​ബൈ​ദു​ല്ല മു​ഹ​മ്മ​ദ്, ഷ​യാ​ൻ ഖാ​ൻ, മു​ഹ​മ്മ​ദ് റോ​ഷ​ൻ, മു​ഹ​മ്മ​ദ് ദ​യ്യാ​ൻ, സൈ​ദ് ആ​തി​ഫ് സ​ദീ​ദ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. അ​യൂ​ബ് എ​ലി​യാ​സ് ആ​ൻ​ഡ് ടീം ​ന​ട​ത്തി​യ സൗ​ദി ഡാ​ൻ​സും ആ​മി​ർ സ​ജീ​വ് ആ​ൻ​ഡ് ടീം, ​ഷാ​ൻ ആ​ൻ​ഡ് ടീം ​ന​ട​ത്തി​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ അ​സീ​സ് 'സൗ​ദി ക്വി​സി' ന് ​നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. സ്‌​കൂ​ൾ ഹെ​ഡ് ബോ​യ് ആ​രോ​ൺ എ​ബി തോ​മ​സ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സ​യാ​ൻ ഇ​സ്‌​റാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ബോ​യ്സ് സെ​ക്ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ മു​സാ​ഹി​ദ് ഖാ​ലി​ദ് അ​ൽ റ​ഫാ​ഇ, സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ് മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ അ​സീ​സ്, ആ​ബി​ദ് ഹു​സൈ​ൻ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​​ന്‍റെ പ്ര​ധാ​ന​വേ​ദി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ, വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ൻ ഗേ​ൾ​സ്‌ വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ നാ​ദി​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഖു​ലൂ​ദ് അ​ൽ അ​ഹ് മ​ദി, ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ഹ്‌​ന ഹ​രീ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ന്ധു ജോ​സ​ഫ്, ഫി​റോ​സ സു​ൽ​ത്താ​ന എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ, സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളും സൗ​ദി അ​റേ​ബ്യ പ്ര​മേ​യ​മാ​ക്കി കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySchoolSaudi Arabia News
News Summary - Yambu Al Manar International School celebrated Saudi National Day
Next Story