Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു എ.​എം.​ജെ...

യാം​ബു എ.​എം.​ജെ യു​നീ​ക് എ​ഫ്.​സി ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
Yambu AMJ Unique FC
cancel
camera_alt

യാം​ബു എ.​എം.​ജെ യു​നീ​ക് എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

യാം​ബു: യാം​ബു​വി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ലൊ​ന്നാ​യ എ.​എം.​ജെ യു​നീ​ക് എ​ഫ്.​സി റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി.

യാം​ബു​വി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ളും വി​വി​ധ ഫു​ട്ബാ​ൾ ക്ല​ബ് പ്ര​തി​നി​ധി​ക​ളും കു​ടും​ബ​ങ്ങ​ളും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും അ​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന എ.​എം.​ജെ യു​നീ​ക് എ​ഫ്.​സി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ​ലി ചെ​റു​കു​ളം, ഷാ​ജു ആ​ല​പ്പാ​ട്ട്, ക​ബീ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക്ല​ബി​ന്റെ ഉ​പ​ഹാ​ര​ങ്ങ​ൾ ര​ക്ഷാ​ധി​കാ​രി അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​റാ​ട്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് മൊ​റ​യൂ​ർ, യാം​ബു ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ഷാ​ന​വാ​സ് മ​സ്‌​ക​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ജ​ൽ വ​ണ്ടൂ​ർ, ഷാ​ജ​ഹാ​ൻ വ​ണ്ടൂ​ർ, സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, റി​യാ​സ് ശാ​ന്തി​ന​ഗ​ർ, അ​ബ്ദു​സ്സ​മ​ദ് വ​ണ്ടൂ​ർ, ഷ​ബീ​ബ് വ​ണ്ടൂ​ർ, നി​സാ​ർ അ​ക​മ്പാ​ടം, മു​ജീ​ബ് നി​ല​മ്പൂ​ർ, ജം​ഷീ​ദ് വ​ണ്ടൂ​ർ, ആ​സി​ഫ് ചാ​ലി​യം, ഫ​സ​ൽ മ​മ്പാ​ട്, സ​ബീ​ർ ചാ​പ്പ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarYambuAMJ Unique FC
News Summary - Yambu AMJ Unique FC Iftar
Next Story