Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു കെ.​എം.​സി.​സി...

യാം​ബു കെ.​എം.​സി.​സി ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
yambu
cancel
camera_alt

കെ.​എം.​സി.​സി യാം​ബു

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്‌​താ​ർ സം​ഗ​മം

യാം​ബു: കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​പു​ല​മാ​യ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യാം​ബു ബി​ൻ ദി​ഹാ​ഇ​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ യാം​ബു​വി​ലെ വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഒ.​പി. അ​ഷ്‌​റ​ഫ് മൗ​ല​വി ക​ണ്ണൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി, മു​സ്ത​ഫ മൊ​റ​യൂ​ർ, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ബ്ദു​ൽ ഹ​മീ​ദ് കാ​സ​ർ​കോ​ട്, അ​ഷ്റ​ഫ് ക​ല്ലീ​ൽ, അ​ർ​ഷ​ദ്, ഹ​സ​ൻ കു​റ്റി​പ്പു​റം, ഹ​നീ​ഫ ഒ​ഴു​കൂ​ർ, ഫ​സ​ൽ വേ​ങ്ങ​ര, ഷ​ബീ​ബ് വ​ണ്ടൂ​ർ, ഷ​ബീ​ർ ഹ​സ​ൻ, ഷ​മീ​ർ ബാ​ബു, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar SangamamYambu KMCC
News Summary - Yambu KMCC Iftar Sangamam
Next Story