Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു കെ.​എം.​സി.​സി...

യാം​ബു കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
യാം​ബു കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

യാം​ബു കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

Listen to this Article

യാം​ബു: കെ.​എം.​സി.​സി യാം​ബു ക​ണ്ണൂ​ർ ജി​ല്ല ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യാം​ബു ടൗ​ണി​ലു​ള്ള നോ​വ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ യാം​ബു​വി​ലു​ള്ള ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​ടും​ബ​ങ്ങ​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ളും കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സാ​ര​ഥി​ക​ളും അ​ട​ക്കം ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ ന​ടു​വി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു. കെ.​എം.​സി.​സി യാം​ബു ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സു​ഹൈ​ബ് നാ​യ​ക്ക​ൻ, അ​ബ്ദു​റ​ഹീം അ​രി​മ്പ്ര, അ​ബ്ദു​ൽ റാ​സി​ഖ് പാ​മ്പു​രു​ത്തി, അ​ബ്ദു​റ​ഷീ​ദ് കാ​ട്ടാ​മ്പ​ള്ളി, മു​ഹ​മ്മ​ദ് ക​മ്പി​ൽ, മൂ​സ ത​ളി​പ്പ​റ​മ്പ്, അ​ഷ്‌​റ​ഫ് മൗ​ല​വി, യൂ​നു​സ് പാ​മ്പു​രു​ത്തി, ഉ​ബൈ​സ്, ഷാ​ഹു​ൽ ഹ​മീ​ദ് മാ​ങ്ക​ട​വ്, ശ​രീ​ഫ്, റ​ഫീ​ഖ് ന​മ്പ്രം, ഫ​ർ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - yambu kmcc ifthar meet
Next Story