Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു മലബാർ എഫ്.സി,...

യാംബു മലബാർ എഫ്.സി, കെൻസ് മലബാർ അക്കാദമി ജഴ്‌സികൾ പ്രകാശനം

text_fields
bookmark_border
യാംബു മലബാർ എഫ്.സി, കെൻസ് മലബാർ അക്കാദമി ജഴ്‌സികൾ പ്രകാശനം
cancel
camera_alt

യാം​ബു മ​ല​ബാ​ർ എ​ഫ്.​സി, കെ​ൻ​സ് മ​ല​ബാ​ർ സോ​ക്ക​ർ അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ ജ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

യാം​ബു: മ​ല​ബാ​ർ എ​ഫ്.​സി, കെ​ൻ​സ് മ​ല​ബാ​ർ സോ​ക്ക​ർ അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്​​തു. യാം​ബു ടൗ​ൺ നോ​വ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് ഫ​ർ​ഹാ​ൻ മോ​ങ്ങം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ എ​ഫ്.​സി ക്ല​ബ് ജ​ഴ്‌​സി അ​റാ​ട്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദും കെ​ൻ​സ് മ​ല​ബാ​ർ അ​ക്കാ​ദ​മി ജ​ഴ്‌​സി നാ​സ​ർ ന​ടു​വി​ലും പ്ര​കാ​ശ​നം ചെ​യ്​​തു. കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​ലി, കെ​ൻ​സ് സ്കൂ​ൾ ഗേ​ൾ​സ് സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു സ​ന്തോ​ഷ്‌ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ക്കാ​ദ​മി കു​ട്ടി​ക​ൾ​ക്കു​ള്ള ഫു​ട്​​ബാ​ൾ കി​റ്റ് വി​ത​ര​ണം അ​ബ്ദു​ൽ ഹ​മീ​ദ് അ​റാ​ട്കോ, കെ​ൻ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​ലി​ക്ക് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​റ്റു കു​ട്ടി​ക​ൾ​ക്കു​ള്ള കി​റ്റു​ക​ൾ മ​ല​ബാ​ർ എ​ഫ്‌.​സി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ അ​രി​പ്ര, ഷ​ബീ​ബ് വ​ണ്ടൂ​ർ, അ​ർ​ഷാ​ദ്, ഷാ​മോ​ൻ, യാ​സി​ർ മ​ല​പ്പു​റം, ഹ​നീ​ഫ കൊ​ള​ക്കാ​ട​ൻ, അ​ബ്ദു​റ​സാ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ഷ​ഫീ​ഖ് മ​ങ്ക​ട, ആ​രോ​ൺ ബി​ജു, അ​ബ്ദു​റ​ഹീം ക​ണ്ണൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശ​ങ്ക​ർ എ​ള​ങ്കൂ​ർ, കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ, യാം​ബു ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി​റാ​ജ് മു​സ്​​ലി​യാ​ര​ക​ത്ത്, ത​നി​മ സാം​സ്കാ​രി​ക​വേ​ദി യാം​ബു സോ​ണ​ൽ പ്ര​സി​ഡ​ന്റ് ജാ​ബി​ർ വാ​ണി​യ​മ്പ​ലം, ഒ.​ഐ.​സി.​സി യാം​ബു പ്ര​സി​ഡ​ന്റ് അ​സ്‌​ക​ർ വ​ണ്ടൂ​ർ, ജി​ദ്ദ ന​വോ​ദ​യ യാം​ബു സെ​ക്ര​ട്ട​റി അ​ജോ ജോ​ർ​ജ്, അ​ലി​യാ​ർ ചെ​റു​കാ​ട്, ഷൗ​ക്ക​ത്ത​ലി എ​ട​ക്ക​ര, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, നാ​സ​ർ മു​ക്കി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​ബാ​ർ എ​ഫ്.​സി സെ​ക്ര​ട്ട​റി സ​മീ​ർ ബാ​ബു സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹീം ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yambu Malabar FCjerseys releasedKeynes Malabar Academy
News Summary - Yambu Malabar FC and Keynes Malabar Academy jerseys released
Next Story